Surprise Me!

രാഹുല്‍ ഗാന്ധി- CPM ചര്‍ച്ച ഉടൻ | Oneindia Malayalam

2019-03-07 807 Dailymotion

rahul gandhi to meet sitaram yechury<br />ബിജെപിക്കെതിരെ വിശാല സഖ്യത്തിനായി കൈകോര്‍ത്ത് സിപിഎമ്മും കോണ്‍ഗ്രസും. സീറ്റ് ചര്‍ച്ചയില്‍ ഇരുവരും നേരത്തെ ഉടക്കിയിരുന്നു. എന്നാല്‍ ചര്‍ച്ച വീണ്ടും നടത്താന്‍ രാഹുല്‍ ഗാന്ധി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഇരുപാര്‍ട്ടികളുടെയും നിലനില്‍പ്പിന് സഖ്യം ആവശ്യമാണെന്ന് വിലയിരുത്തലുണ്ട്. അതേസമയം രാഹുല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയെ കാണുമെന്നാണ് സൂചന<br />

Buy Now on CodeCanyon